Last modified May 17, 2021
ശീർഷകം | വെയ്റ്റ് |
---|---|
ഗോ ക്ലൈൻറ് | 2 |
client-go ഗോ ലൈബ്രറി ഇവ നൽകുന്നു:
- ഫാൽക്കോ gRPC API ക്കായി type and service mappings. കൂടുതൽ വിവരങ്ങൾക്കായി, output schema കാണുക.
- gRPC സർവറിലേക്കുള്ള കണക്ഷൻ ലളിതമാക്കുന്ന
Client
,Config
ഘടനകൾ . കൂടുതൽ വിവരങ്ങൾക്കായി, documentation കാണുക.
എങ്ങനെയാണ് ഗോ ക്ലൈൻറ് ഫാൽക്കോ gRPC ഔട്ട്പുട്ട് API ലേക്ക് കണക്റ്റ് ചെയ്യുന്നതെന്നും JSON ൽ ഇവൻറുകൾ പ്രദർശിപ്പിക്കുന്നതെന്നും കാണാൻ fully-functional example റഫർ ചെയ്യുക.
വ്യത്യസ്ത APIകൾക്കുള്ള കൂടുതൽ ഉദാഹരണങ്ങൾ client-go റെപ്പോസിറ്റോറിയിലെ examples ഡയറക്റ്ററിയിൽ സ്ഥിതിചെയ്യുന്നു .
സർട്ടിഫിക്കറ്റുകൾ
/tmp/{client.crt,client.key,ca.crt}
എന്നതിലെ ഉദാഹരണത്തിൻറെ പാതയിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തുക.client-go റൂട്ട് ഡയറക്റ്ററിയിൽ, ഇത് റൺ ചെയ്യുക:
ഔട്ട്പുട്ട് ഇവൻറുകൾ ഫാൽക്കോ ഇൻസ്റൻസിലെ നിയമങ്ങളുടെ ഗണത്തിനെ ആശ്രയിച്ച് ഫ്ലോ ചെയ്യാൻ തുടങ്ങുന്നു.
Feedback
Was this page helpful?
Glad to hear it! Please tell us how we can improve.
Sorry to hear that. Please tell us how we can improve.
Last modified May 17, 2021: translated content for event sources and grpc (08b9ed2)